Search for:


29 Comments

  1. Ingredients :-
    • Chicken breast – 2 pieces
    • Eggs – 2
    • Garlic – 6–7 cloves (whole or lightly crushed)
    • Kashmiri red chilies – 4
    • Regular red chilies – 3
    (Adjust the quantity based on your spice preference)
    • Curd (yogurt) – 3 tablespoons
    • Vinegar – 1 teaspoon
    • Salt – to taste
    • Capsicum – 1 whole
    • Onion – 1 large

    🍗 Preparation Note
    • Steam the chicken for 15–20 minutes until fully cooked.
    Since the quantity is more, steaming for around 20 minutes works best.

  2. ഇൻസ്റ്റഗ്രാമത്തിൽന്നോ അതേത് ഗ്രാമം 😂😂

  3. ഞാൻ ഉണ്ടാക്കി ആർക്കു ഇഷ്ടപ്പെട്ടില്ല, 3 മുളക് എടുത്തു വയർ പുകഞ്ഞു കത്തിയത് മാറാൻ സമയമെടുത്തു

  4. ഞാൻ ഇത് കണ്ട് എന്റെ അലൂമിനിയത്തിന്റെ ഇഡ്ഡലി പാത്രത്തിൽ ഇതൊക്കെ വേവിച്ചു. തുറന്നു നോക്കിയപ്പോ മൊട്ട വെച്ച രണ്ട് റൗണ്ടും black colour ആയി. ചിക്കനിന്നു നല്ലോണം വെള്ളവും വന്നേക്കുന്നു.4ദിവസം പാത്രം വെള്ളത്തിൽ കുതിർത്തിട്ടും ആ black കളർ പോയില്ല. പാത്രം നാശായി 🤡🤡

Write A Comment