Search for:



Santhosh George Kulangara | Sancharam | Malayalam | Macedonia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam

Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#sancharam #safaritv #santhoshgeorgekulangara #macedonianmusic

Stay Tuned: https://www.safaritvchannel.com

To buy Sancharam Videos online please click here: https://goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: https://goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: https://goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: https://goo.gl/bH8yyncs

Enjoy & Stay Connected With Us !!
——————————————————–
►Facebook : https://www.facebook.com/safaritelevision
►Twitter : https://twitter.com/safaritvchannel
►Instagram : https://www.instagram.com/safaritvchannel

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

44 Comments

  1. Driver Neley 👏👏👏♥️👌👌👌 I think he is a best host, guide and driver in the basis of the hotel incident.

  2. അവർക്ക് കത്തി കൊടുക്കണം
    3 ആളെയെങ്കിലും കുത്താൻ പറയണം.
    എന്നിട്ട് പറയണം… പപ്പടം ഇല്ലാത്തതിന് കത്തി കുത്ത് നടത്തുന്ന നാട്ടിൽ നിന്നും വരുന്നവനാടാ ഈ ഷമ്മി എന്ന് 😅

  3. എന്തൊരു വൃത്തിയും അടുക്കും ചിട്ടയും സുഖഗമായ റോടുകളും എല്ലാം ഗംഭീരം 👍👍👍സഞ്ചാരം അത് എന്റെ പ്രണയനീ…… ♥️♥️♥️സഞ്ചാരം തുടരുക

  4. ഹായ് കമ്മൂചാലിസിസ്‌റ് കൽ അധികാരം നുണജ എല്ലായിടടും ബുദ്ധിയുള്ളവർ നാട് വിടും 🙂

  5. ഷമ്സിരിനെ ഒന്ന് കൊച്ചാക്കി മരുമോനെ പൊക്കാൻ പറ്റി

  6. Bobby's Perspective ലെ ബോബിയുടെ നാട് @Thebobbysperspective

  7. 5:34 to 5:44 ആ ബെസ്റ്റ്. ഇനി അനുഭവിച്ചോ സമാധാന മതക്കാരുടെ തനിക്കൊണം. 😂

  8. ഗോ മാതാക്കൾ ഇല്ലാത്ത റോഡുകൾ ❤️❤️❤️

  9. നമ്മുടെ സനാതന ധർമക്കാർ ഇല്ലാത്ത നാടുകളിൽ ഒക്കെ നല്ല വൃത്തിയും സൗകര്യങ്ങളും ഉണ്ട്‌… ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും….

  10. ഇപ്പോഴുള്ള voice over speed ആയതുപോലെ ഉണ്ട് കേൾക്കുമ്പോ ലയിച്ചിരിക്കുന്ന സുഖം കിട്ടുന്നില്ല
    ഇതൊരു വിമർശനം ആയിട്ട് കാണരുത്.സഞ്ചാരം പരുപാടി എന്നും അതിന്റെ പൂർണ്ണതയിൽ നിൽക്കണം എന്നാഗ്രഹിക്കുന്ന പ്രേക്ഷകനാണ് ഞാൻ

  11. എത്ര സുന്ദരമായ രാജ്യം…നമുക്ക് സംസ്ഥാന കേന്ദ്ര സർക്കാരുകൾ സൗകര്യങ്ങൾ ഒരുക്കി തന്നാലും വൃത്തിയായി വയ്ക്കില്ല ഒന്നും.

  12. ഇതൊക്കെ കാണുമ്പോൾ തോന്നുന്നു, ലോകത്തു ഏറ്റവും ഭാഗ്യം ഉള്ള ആളാണ് Sri Santhosh george kulangara എന്ന്. ഏത് ജാതിക്കാർക്കും, ഏത് പാർട്ടിക്കാരനും safari കാണാം എന്നുള്ളതാണ് മലയാളികളുടെ ഭാഗ്യം. ഇദ്ദേഹം കേരളത്തിന്റെ tourism minister ആയിരുന്നെങ്കിൽ എന്ന് വെറുതെ ഓർത്തു പോയി.

  13. Oh enna vedipanee karyangal oke ..
    Mothathil clean and beautiful place …. but Swiz ne tholpikunna athrem undo 🤔🫡

    Daridryam ulla rajyam anelum pandu thanne adisthana soukaryangal aavishyathinu oke set akiyrunu koode bhangi ulla nirmithikalum nature um 🎉
    Europe ill evide poyalum oru average quality und … athanu ividem kanunathu

  14. Innale raatri aalukal ellaam niranju ozhiyathu kandillaa ' 8 & 9 continues ayi kaauva. Apo ah niranju ozhikiyath kandillaaa @santhosh bro

  15. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരു ഭരണാധികാരികൾ അഭിനന്ദനം

Write A Comment