Search for:


42 Comments

  1. എനിക്കും പിസ്സ ഭയങ്കര ഇഷ്ടം ആണ്. ഉണ്ടാക്കണം എന്ന് ആഗ്രഹം ഉണ്ട്. ട്രൈ ചെയ്യണം ❤❤

  2. അത് ആരുടെതാ മൂന്നാമത് ഒരു കൈ..യുദ്ധ ഭൂമിയിൽ പുതിയ ഭടൻ😅

  3. Malayalikal ottumikka ellarum aadhyam kazhicha pizza bakerynn kittane pizza aavum chechi😂😂 oro udayippukale.. Nammale pattikkan😌

  4. ഒടുവിൽ ഒത്തിരി മൈദ ചേർത്ത് ഇല്ലയോ? ആദ്യമേ അത്രയും വെള്ളം ഒഴിക്കാൻ ഇരുന്നാൽ പോരെ

  5. ഈ മുടി ഇങ്ങനെ ഇട്ട് എങ്ങനെ cook ചെയ്യാൻ പറ്റുന്നു???

Write A Comment