Search for:



​പിസ്സ കൊതി മൂത്തപ്പോൾ ഇങ്ങനെ സംഭവിച്ചു! 🍕😋 | Pizza Vlog Malayalam
​ഹലോ സുഹൃത്തുക്കളെ, ഇന്നത്തെ വീഡിയോയിൽ നമ്മൾ പോകുന്നത് എന്റെ ഫേവറിറ്റ് പിസ്സ ഷോപ്പിലേക്കാണ്. കുറച്ചു ദിവസമായി നല്ലൊരു ചീസി പിസ്സ കഴിക്കണം എന്ന് വിചാരിക്കുന്നു. കടയിൽ പോയി പിസ്സ വാങ്ങി, അത് വീട്ടിലെത്തിച്ച് കഴിക്കുമ്പോഴുള്ള ആ ഒരു സന്തോഷം… അത് വേറെ തന്നെയാണ്! 😍​#pizza #malayalamvlog#pizzalover #foodie#keralafood#vlog #foodvlog#malayalam #pizzatime#trending #dailyvlog

Write A Comment