Search for:



Most Unique Irani Mutton BBQ

23 Comments

  1. Aha super super Nalla taste 😢😢😢😢ente ponnu chengayi undaakkiya food kazhikkunnathinumunne adipoli taste ennu thankal parayunnath onnu nirthaano???kazhikkunnar parayatte adioli aano ennu 😢😢ningal enthinu avare paranju parayippikkunnu 😅

  2. ഇക്ക നിങ്ങളെ വീഡിയോ എല്ലാം അടിപൊളി ആണ് ട്ടോ 👌😋

  3. Miracle ഫ്രൂട്ട് കഴിച്ചിട്ട് Jolochip കഴിച്ചാൽ എങ്ങനെ ഇരിക്കും എന്ന് നോക്കുമോ

  4. ഞാൻ പാലക്കാട് ആണ് ഇന്ന് സുജിത് ഭക്തൻ എന്റെ വ്ലോഗ് കണ്ടു അങ്ങനെ യാണ് ഞാൻ ഈ വ്ലോഗ് കാണുന്നത്

  5. ബ്രോ,.,.കുറേ വരിവരിയായി നിൽക്കുന്ന കവുങ്ങ് ന്റെ മണ്ട വെട്ടി അതിന്റെ മുകളിൽ കയറി ഒരു ഫുൾ ബീഫ് ഒന്നായിട്ട് കോർത്ത് ഗ്രിൽ ചെയ്യുന്ന വീഡിയോ വീടോ.,..,എന്നിട്ട് എല്ലാ കവുങ്ന്റെയും തായെ തീയ് ഇടുന്നത്.വേൽഡിൽ ആരും ചെയ്തിട്ടില്ല..,പ്ലീസ്.,,. അഥവാ മൊത്തത്തിൽ പ്രദേശം തീ പിടിക്കണേൽ ഒരു fire force അഡ്വാൻസ് ആയിട്ട് സെറ്റപ്പാകാം.,.,

Write A Comment