Kerala Fishing & Cooking Video (Italian Grilled Fish) ; പരമ്പരാഗതമായ ഒരു മീൻ പിടിത്ത രീതിയാണ് ഈ വിഡിയോയിലൂടെ ഞാൻ പങ്കു വെയ്ക്കുന്നത്. ഒപ്പം മീൻ പിടിച്ചു ഇറ്റാലിയൻ രീതിയിൽ ഗ്രിൽ ചെയ്തതും. ഈ വീഡിയോ തയ്യാറാക്കുവാൻ എന്നോടൊപ്പം കട്ടയ്ക്ക് നിന്ന് പ്രയത്നിച്ച ബേസിലിനും ജേക്കബിനും ഒരുപാട് നന്ദി.ഈ വീഡിയോ നിങ്ങള്ക്ക് ഇഷ്ട്ടപ്പെടുകയാണെങ്കിൽ ദയവായി എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ കൂടി enable ചെയ്യുകയാണെങ്കിൽ ഇനി വരുന്ന വിഡിയോകൾ നിങ്ങൾക്ക് miss ആകാതെ കാണുവാൻ സാധിക്കും
കൂടുതൽ മനോഹരങ്ങളായാ Vlog കൾ കാണുവാനും ഞാൻ എഴുതുന്ന Blog കൾ വായിക്കുവാനും എൻറെ യാത്രയിൽ പകർത്തിയ ചിത്രങ്ങൾ കാണുന്നതിനും “Tripography By Josh Vannilam” എന്ന Facebook Page ദയവായി like ചെയ്യുക.
( Facebook Link )
